The objective of the GeoGebra Step-by-Step Tutorial Series is not only to teach the readers how to use the software, but also to suggest how to use GeoGebra in teaching and learning mathematics. Most of the tutorials are (or will be) linked to related articles containing explanations and proofs about the mathematics discussed in the tutorials.
Although, it is advisable to follow the tutorial series chronologically, the reader may opt for any tutorial of choice since each tutorial is designed to be independent from others. The readers may start from any tutorial, and follow it step-by-step even without learning the tutorials prior to it.
MathCandy
Technological Solutions for Maths learning
Drawing Geometric Figures
Drawing Geometric Figures and Other Objects
ആള്‍ജിബ്ര ജാലകം താരതമ്യ പഠനത്തിന്
ജിയോജിബ്ര ജാലകത്തിലെ ഭാഗങ്ങള്‍ ,ഗ്രാഫിക് ജാലകം, സ്പ്രഡ്ഷീറ്റ് ജാലകം, ആള്‍ജിബ്ര ജാലകം എന്നിവയാണ്. മുകളിലെ ടൂള്ബാറില് നിന്നും പോയ്റ്റ് ടൂള്‍ ഉപയോഗിച്ച് ഗ്രാഫിക് ജാലകത്തില്‍ ഒരു പോയ്റ്റ് അടയാളപ്പെടുത്തുമ്പോള്‍ ആ പോയ്റ്റിന്റെ ആള്‍ജിബ്ര രൂപം, [A=(3.45,5.23)] ആള്‍ജിബ്ര ജാലകത്തില്‍ പ്രത്യക്ഷപ്പെടും. ഒരേ സമയം ഒരു വസ്തുവിന്റെ ആള്‍ജിബ്ര രൂപവും അതേസമയം ജ്യാമിതീയ രൂപവും ദൃശ്യമാകുന്നു എന്നത് അവയുടെ താരതമ്യ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നു. തയ്യാറാക്കിവെച്ചിട്ടുള്ള ജിയോജിബ്ര ഫയല്‍ ഒരു ഇന്ററാക്റ്റീവ് വെബ് പേജില്‍ ഉള് പ്പെടുത്തി പ്രദര്‍ശനത്തിനും സാഹായിക്കുന്നു.

ഒരു ജ്യാമിതീയ സോഫ്റ്റ് വെയര്‍ പരിചയപ്പെടാം
ജ്യാമിതീയ രൂപങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അതുവഴി വിവിധ രൂപങ്ങളുടെ പരസ്പരബന്ധം മനസ്സിലാക്കുന്നതിനും സഹായിക്കുന്ന നിരവധി ഇന്ററാക്ടീവ് ജിയോമെട്രിക് സോഫ്റ്റ്വെയര് ലഭ്യമാണ്. 2D, 3D വിഭാഗങ്ങളിലായി ലഭ്യമായ സോഫ്റ്റ്വെയറുകളില് ചിലതെങ്കിലും ഗണിതശാസ്ത്ര അധ്യാപകര്‍ പരിചപ്പെട്ടിരിക്കണം.
ജ്യാമിതീയ നിര്‍മ്മിതികള്‍ പരിചയപ്പെടുന്നതിന്നും പരിശോധിക്കുന്നതിനും സഹായിക്കുന്ന ഒരു ഇന്ററാക്ടീവ് സോഫ്റ്റ് വെയറാണ് ജിയോജിബ്ര. പോയന്റ്, രേഖ, രേഖാഖണ്ഡം, കോണ്‍, വൃത്തം തുടങ്ങിയ വസ്തുക്കളുടെ സഹായത്തോടെ നിരവധി നിര്‍മ്മിതികള്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തയ്യാറാക്കാം.
Subscribe to:
Posts (Atom)