Pages

ആള്‍ജിബ്ര ജാലകം താരതമ്യ പഠനത്തിന്

ജിയോജിബ്ര ജാലകത്തിലെ ഭാഗങ്ങള്‍ ,ഗ്രാഫിക് ജാലകം, സ്പ്രഡ്ഷീറ്റ് ജാലകം, ആള്‍ജിബ്ര ജാലകം എന്നിവയാണ്. മുകളിലെ ടൂള്‍ബാറില്‍ നിന്നും പോയ്റ്റ് ടൂള്‍ ഉപയോഗിച്ച് ഗ്രാഫിക് ജാലകത്തില്‍ ഒരു പോയ്റ്റ് അടയാളപ്പെടുത്തുമ്പോള്‍ ആ പോയ്റ്റിന്റെ ആള്‍ജിബ്ര രൂപം, [A=(3.45,5.23)] ആള്‍ജിബ്ര ജാലകത്തില്‍ പ്രത്യക്ഷപ്പെടും. ഒരേ സമയം ഒരു വസ്തുവിന്റെ ആള്‍ജിബ്ര രൂപവും അതേസമയം ജ്യാമിതീയ രൂപവും ദൃശ്യമാകുന്നു എന്നത് അവയുടെ താരതമ്യ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നു. തയ്യാറാക്കിവെച്ചിട്ടുള്ള ജിയോജിബ്ര ഫയല്‍ ഒരു ഇന്ററാക്റ്റീവ് വെബ് പേജില്‍ ഉള്‍ പ്പെടുത്തി പ്രദര്‍ശനത്തിനും സാഹായിക്കുന്നു.

No comments: